Sunday 30 October 2011

Job Vacancy

മദ്രസാദ്യാപകരെ ആവശ്യമുണ്ട്
പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ റൈഞ്ചില് പെട്ട -
പത്താം ക്ലാസ് വരെ നല്ല നിലയില് നടന്നു കൊണ്ടിരിക്കുന്ന
മദ്രസയിലേക്ക് യോഗ്യരായ , (ഇ കെ സമസ്ത)
 മുഅല്ലിമീങ്ങളെ ആവശ്യമുണ്ട്

ആകര്ശകമായ ശന്പളവും മറ്റും
താല്പര്യമുള്ളവരോ നിങ്ങളുടെ അറിവില് ഒഴിഞ്ഞു നില്കുന്നവരോ 
ആയവരെ താഴെ നന്പറിലോ പേഴ്സനല് മെയിലിലോ ബന്ധപ്പെടാന്
സവിനയം അപേക്ഷിക്കുന്നു


ഇമാം ഒഴിവ്
തദ് രീസിന് കഴിവുള്ള, പ്രഭാഭകനും നമ്മുടെ സജീവ 
പ്രവര്ത്തകനുമായ  ഫൈസി .......
മഹല്ല് ഖത്തീബ് - മുദരിസ്  ജോലി അന്വഷിക്കുന്നു

താഴെ നന്പറിലോ പേഴ്സനല് മെയിലിലോ ബന്ധപ്പെടാന്
സവിനയം അപേക്ഷിക്കുന്നു

രണ്ടിനും  നിയമനം ഉടന്

--
PK Abdunnaser Hudawi
       (Mob) +919447107716

കുമ്പളയില്‍ ജ്വല്ലറി കവര്‍ച്ചാശ്രമം : അച്ഛനും മകനും അറസ്റ്റില്‍

കുമ്പള : കുമ്പള ടെമ്പിള്‍ റോഡിലെ ജ്വല്ലറി കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛനേയും, മകനേയും കുമ്പള സി ഐ ടി പി രഞ്ജിത്ത് അറസ്റ്റ് ചെയ്തു. ഉപ്പള ഉക്കാര്‍ സ്വദേശിയും, ശാന്തിപ്പള്ളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എം എ ഷേഖാലി (55), മകന്‍ മുഹമ്മദ് ബാദ്ഷ (27) എന്നിവരാണ് ജ്വല്ലറി കവര്‍ച്ചാശ്രമത്തിനിടയില്‍ ഇന്നു പുലര്‍ച്ചെ അറസ്റ്റിലായത്. കര്‍ണ്ണാടക പോലീസ് അന്വേഷിച്ചുവരുന്ന പ്രതികളാണ് ഇവരെന്ന് പോലീസ് അറിയിച്ചു പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ കര്‍ണ്ണാടക പോലീസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. മംഗലാപുരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി ഒരാളെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളില്‍ നിന്നാണ് ഷേഖാലിയേയും, മുഹമ്മദ് ബാദ്ഷയേയും കുറിച്ച് വിവരങ്ങള്‍ പോലീസിനു ലഭിച്ചത്. ടിപ്പര്‍ ലോറി മോഷണക്കേസില്‍ മംഗലാപുരം ജയിലില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് ബാദ്ഷ അടുത്തിടെയാണ് പുറത്തിറങ്ങിയത്.

ಮಂಜೇಶ್ವರ ಮಂಡಲ ಕಾಂಗ್ರೆಸ್ ಪದಾಧಿಕಾರಿಗಳ ಸಭೆ

ಮಂಜೇಶ್ವರ : ಮಂಜೇಶ್ವರ ಮಂಡಲ ಕಾಂಗ್ರೆಸ್ ಪದಾಧಿಕಾರಿಗಳ ಸಭೆ ಯು ಮಂಡಲಾಧ್ಯಕ್ಷ ಹಮೀದ್ ಹೊಸಂಗಡಿ ಅಧ್ಯಕ್ಷತೆಯಲ್ಲಿ ಹೊಸಂಗಡಿ ಹಿಲ್ ಸೈಡ್ ಸಭಾಂಗಣದಲ್ಲಿ ನಡೆಯಿತು. ಸಭೆಯನ್ನು ಕಾಂಗ್ರೆಸ್ ಮಂಜೇಶ್ವರ ಬ್ಲಾಕ್ ಸಮಿತಿ ಅಧ್ಯಕ್ಷ ಡಿ.ಎಂ.ಕೆ ಮೊಹಮ್ಮದ್ ಉದ್ಗಾಟಿಸಿದರು. ಬಳಿಕ ಮಾತನಾಡಿದ ರಾಜ್ಯದ ಐಕ್ಯರಂಗ ಸರಕಾರ ಹಾಗೂ ಕೇಂದ್ರದ ಯು.ಪಿ.ಎ ಸರಕಾರ ಹಲವಾರು ಜನಪರ ಯೋಜನೆಗಳನ್ನು ಜ್ಯಾರಿಗೆ ತಂದಿದೆ. ಈ ಯೋಜನೆಗಳ ಫಲಾನುಭವವನ್ನು ಸಾಮಾನ್ಯ ಜನರು ಪಡೆಯುವಂತೆ ಜನತೆಗೆ ಕಾಂಗ್ರೆಸ್ ಕಾರ್ಯಕರ್ತರು ಮಾಹಿತಿ ನೀಡಬೇಕು ಎಂದರು. ಮಂಡಲ ಪದಾಧಿಕಾರಿಗಳಾದ ಕಾಯಿಂಜಿ ಅರಿಮಲೆ , ಪುತ್ತುಬಾವು , ಇಬ್ರಾಹಿಂ ಐ.ಆರ್.ಡಿ.ಪಿ , ಮೂಸಾ , ಮಾಲಿಂಗ , ಯೋಗೀಶ್ ಮಂಜೇಶ್ವರ , ಹಂದುಲ್ಲಾ ತಂಘಳ್ , ಯೂತ್ ಕಾಂಗ್ರೆಸ್ ಮಂಜೇಶ್ವರ ಮಂಡಲಾಧ್ಯಕ್ಷ ಇರ್ಶಾದ್ ಮಂಜೇಶ್ವರ ಮೊದಲಾದವರು ಪಾಳ್ಗೊಂಡಿದ್ದರು. ಯೂತ್ ಕಾಂಗ್ರೆಸ್  ಜಿಲ್ಲಾ ಸಮಿತಿ ಸದಸ್ಯ ಆರಿಫ್ ಮಚ್ಚಂಪಾಡಿ ಸ್ವಾಗತಿಸಿ ನಾಗೇಶ್ ಮಂಜೇಶ್ವರ ವಂದಿಸಿದರು.

ಎಲ್ಲಾ ಓದುಗರಿಗೆ ಶುಭಾಶಯಗಳು....
ಹರ್ಷಾದ್ ವರ್ಕಾಡಿ
ಉಪಾಧ್ಯಕ್ಷರು
ಮಂಜೇಶ್ವರ ಬ್ಲಾಕ್ ಪಂಚಾಯತು

Saturday 29 October 2011

ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സ് മാതൃകയില്‍ പ്രത്യേകസേന

കാസര്‍കോട്: വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാന്‍ കാസര്‍കോട് പ്രത്യേകസേനയെ രൂപവല്‍ക്കരിക്കണമെന്ന് ഡി.ഐ.ജി ശ്രീജിത്തിന്റെ റിപ്പോര്‍ട്ട്. റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ മാതൃകയിലായിരിക്കണം സേന.

പതിനഞ്ചോളം സ്ഥലങ്ങളിലാകും പ്രത്യേക സേനയെ നിയോഗിക്കുക. ഇതിന്റെ ആദ്യഘട്ടമായി 900 പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സേനയെ മതസംഘര്‍ഷം നേരിടുന്നതിന് പരിശീലിപ്പിക്കണം.

കൂടാതെ പ്രത്യേക പെട്രോളിങ്ങ് സംഘത്തെ നിയോഗിക്കാനും ശുപാര്‍ശ ചെയ്യുന്നു. നാട്ടുകാര്‍ക്ക് അവശ്യഘട്ടങ്ങളില്‍ സമീപിക്കാന്‍ പ്രത്യേക കണ്‍ട്രോളിങ്ങ് റൂം തുറക്കണം. ജില്ലയിലെ പോലീസിന്റെ അംഗബലം വര്‍ധിപ്പിക്കണമെന്നും സ്ഥിരമായ പെട്രോളിംഗ് സംവിധാനമേര്‍പ്പെടുത്തണമെന്നും റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

കാസര്‍കോട് അടിയ്ക്കടി ഉണ്ടാകുന്ന കലാപങ്ങളെ ഫലപ്രദമായി തടയാനുള്ള സംവിധാനങ്ങളെ കുറിച്ച് വ്യക്തമായി വിശദീകരിച്ചു കൊണ്ടാണ് ശ്രീജിത്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സംഘര്‍ഷങ്ങളെ രാഷ്ട്രീയസംഘര്‍ഷങ്ങളായി ലഘൂകരിച്ച് കാണരുത്. കാസര്‍കോട് ജില്ലയിലെ ദേശീയ പാത 17ന്റെ പടിഞ്ഞാറ് ഭാഗമാണ് സംഘര്‍ഷമേഖല. പത്ത് വര്‍ഷത്തിനുള്ളില്‍ കാസര്‍കോട്ട് 1113 കേസുകള്‍ ഉണ്ടായി. കേസുകളില്‍ ശിക്ഷിക്കപ്പെടാത്തത് അക്രമികളുടെ വീര്യം കൂട്ട

ഇത്തരം സംഭവങ്ങളെ പെരുപ്പിച്ചുകാട്ടുന്നവര്‍ അത്തരം ചെയ്തികളില്‍ നിന്ന് പിന്മാറണം. നിസാര പ്രശ്‌നങ്ങളില്‍ സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കാനും ചര്‍ച്ച ചെയ്ത് പരിഹരിക്കാനും കഴിയാത്തതാണ് പ്രശ്‌നം സംഘ ര്‍ഷാവസ്ഥയില്‍ കലാശിക്കാന്‍ കാരണമാകുന്നത്- റിപ്പോര്‍ട്ടില്‍ പറയുന്നു.

ಪೆರ್ಲ ನಲಂದಾ ಕಾಲೇಜು ಎನ್.ಎಸ್,ಎಸ್ನಿಂದ 'ಆರೋಗ್ಯಕರ' ಬೀದಿನಾಟಕ

'ತಿಳಿವಳಿಕೆಯ ಕೊರತೆಯಿಂದ ಶುಚಿತ್ವ ಪಾಲನೆ ಆಗುತ್ತಿಲ್ಲ'
ಪೆರ್ಲ: ಸಾರ್ವಜನಿಕರ ತಿಳಿವಳಿಕೆಯ ಕೊರತೆಯಿಂದ ಶುಚಿತ್ವ ಪಾಲನೆ ಆಗುತ್ತಿಲ್ಲ ಎಂದುಎಣ್ಮಕಜೆ ಗ್ರಾಮ ಪಂಚಾಯಿತಿ ಉಪಾಧ್ಯಕ್ಷೆ ಆಯಿಷಾ ಎ.ಎ. ಹೇಳಿದರು.ಪೆರ್ಲ ನಲಂದಾ ಕಾಲೇಜು ರಾಷ್ಟ್ರೀಯ ಸೇವಾ ಯೋಜನೆ, ಎಣ್ಮಕಜೆ ಗ್ರಾಮ ಪಂಚಾಯಿತಿಯ 5, 9,10 ನೇ ವಾಡರ್್ ಮಟ್ಟದ ಶುಚಿತ್ವ ಸಮಿತಿ, ವ್ಯಾಪಾರಿ ವ್ಯವಸಾಯಿ ಏಕೋಪನಾ ಸಮಿತಿ,ನೋಸರ್ ಇಂಡಿಯ ಎಲ್ ಐ ಸಿ ಮೈಕ್ರೋ ಇನ್ಶೂರೆನ್ಸ್  ಪ್ರೋಗ್ರಾಂ ಇದರ ಜಂಟಿ ಸಹಯೋಗದಲ್ಲಿಶುಚಿತ್ವ ಸಂದೇಶ ಸಾರ್ವಜನಿಕ ಸಭೆ ಮತ್ತು ಆರೋಗ್ಯ ತಿಳಿವಳಿಕಾ ಸಾಂಸ್ಕೃತಿಕಕಾರ್ಯಕ್ರಮವನ್ನು ಶನಿವಾರ ಪೆರ್ಲ ಪೇಟೆಯಲ್ಲಿ ಉದ್ಘಾಟಿಸಿ ಮಾತನಾಡಿದರು.
ಆರೋಗ್ಯದ ಮಹತ್ವವನ್ನು ಜನರಿಗೆ ವಿವರಿಸಿ ಜಾಗೃತಿ ಮೂಡಿಸಲು ರಾಷ್ಟ್ರೀಯ ಸೇವಾ ಯೋಜನಾಘಟಕದ ಬೀದಿ ನಾಟಕ ಪರಿಣಾಮಕಾರಿಯಾಗಿದೆ ಎಂದರು.ಪೆರ್ಲ ನಲಂದಾ ಕಾಲೇಜಿನಿಂದ ರಾಷ್ಟ್ರೀಯ ಸೇವಾ ಯೋಜನೆಯ ನೇತೃತ್ವದಲ್ಲಿ ಆಯೋಜಿಸಿದ ಶುಚಿತ್ವ ಸಂದೇಶ ಯಾತ್ರೆಯನ್ನು ನೋಸರ್ ಇಂಡಿಯ ಎಲ್ ಐ ಸಿ ಮೈಕ್ರೋ ಇನ್ಶೂರೆನ್ಸ್ಪ್ರೋಗ್ರಾಂ ಅಧ್ಯಕ್ಷ ಎಂ.ವಿ.ಮಾಥ್ಯೂ ಉದ್ಘಾಟಿಸಿದರು.ಪಂಚಾಯಿತಿ ಆರೋಗ್ಯ ಸ್ಥಾಯಿ ಸಮಿತಿ ಅಧ್ಯಕ್ಷ ಬಿ.ಎಸ್.ಗಾಂಭೀರ್ ಪೆರ್ಲ ಪೇಟೆಯಲ್ಲಿ
ದುಷ್ಕಮರ್ಿಗಳಿಂದ ನಿರಂತರ ನಡೆಸುತ್ತಿರುವ ಆನಾರೋಗ್ಯಕರ ಚಟುವಟಿಕೆಗಳನ್ನು ವಿವರಿಸಿದರು. ಇದನ್ನು ತಡೆಯಲು ಸಾರ್ವಜನಿಕರ ಸಹಕಾರ ಅತ್ಯಗತ್ಯ ಎಂದರು. ಸದಸ್ಯೆ ರಮ್ಲಾ ಅಧ್ಯಕ್ಷತೆ ವಹಿಸಿದ್ದರು. ಪೆರ್ಲ ವ್ಯಾಪಾರಿ ವ್ಯವಸಾಯಿ ಏಕೋಪನಾ ಸಮಿತಿಯ ಅಧ್ಯಕ್ಷ ಅಬ್ದುಲ್ ರಹಿಮಾನ್, ಶೀಜಾ, ನೋಸರ್ ಇಂಡಿಯ ಎಲ್ ಐ ಸಿ ಮೈಕ್ರೋ ಇನ್ಶೂರೆನ್ಸ್  ಪ್ರೋಗ್ರಾಂ ಅಧ್ಯಕ್ಷ ಎಂ.ವಿ.ಮಾಥ್ಯೂ, ನಲಂದಾ ಕಾಲೇಜು ರಾಷ್ಟ್ರೀಯ ಸೇವಾ ಯೋಜನೆಯ ಯೋಜನಾಧಿಕಾರಿ ಸುರೇಶ್
ಎಡನಾಡು, ನಾಟಕ ನಿದರ್ೇಶಕ ಪ್ರಕಾಶ್ ಚಂದೇರಾ, ವಾಡರ್ು ಮಟ್ಟದ ಶುಚಿತ್ವ ಸಮಿತಿಯ ಸಂಚಾಲಕ ಲತೇಶ್ ಕುಮಾರ್ ಟಿ.ವಿ ಸ್ವಾಗತಿಸಿದರು. ಪ್ರಾಥಮಿಕ ಆರೋಗ್ಯ ಕೇಂದ್ರದ ಫಿಸಿಯೋಥೆರಪಿ ತಜ್ಞ ಸುಂದರ್ ಸ್ವಾಗತ್ ವಂದಿಸಿದರು.
ಬಳಿಕ ನಾಟಕ ನಿದರ್ೇಶಕ ಪ್ರಕಾಶ್ ಚಂದೇರಾ ರಚಿಸಿ ನಿದರ್ೇಶಿಸಿದ 'ನೇರರಿಯಾನ್'(ಸರಿ ತಿಳಿಯಲು) ಎಂಬ ಆರೋಗ್ಯ ವಿಷಯಾಧರಿತ ನಲಂದಾ ಕಾಲೇಜು ರಾಷ್ಟ್ರೀಯ ಸೇವಾ ಯೋಜನಾ ಘಟಕದಕಾರ್ಯಕರ್ತರು ನಟಿಸಿದ 2 ಬೀದಿ ನಾಟಕಗಳು ಪೆರ್ಲ ಪೇಟೆಯಲ್ಲಿ ನಡೆಯಿತು. ಬೀದಿ ನಾಟಕಕ್ಕೆ ಸಾರ್ವಜನಿಕರಿಂದ ಉತ್ತಮ ಪ್ರತಿಕ್ರಿಯೆ ವ್ಯಕ್ತವಾಯಿತು.